2 months ago

ഇരമ്പിയാർക്കുന്ന തിരമാലകൾക്കും വട്ടംകറക്കുന്ന തമോഗർത്തങ്ങൾക്കും അപ്പുറം പ്രതീക്ഷയുടെ പച്ചപ്പ്‌ ഇപ്പോഴും എവിടെയോ ഉണ്ട് എന്ന പ്രതീക്ഷയിലാണ് ഞാൻ


Please log in to like,wonder,share and comment !
9 months ago

പ്രണയ നിമിഷങ്ങളാണ് ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ എന്ന് തോന്നീട്ടുണ്ട്. സ്നേഹിക്കുന്ന പുരുഷന്റെയടുത്തു അവന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു അവനോടു ചേര്‍ന്നിരിക്കുമ്പോള്‍ വല്ലാത്ത സുരക്ഷിതത്വ ബോധം തോന്നും. ആ പ്രണയം ജീവിതാവസാനം വരെ ഉണ്ടാകുക എന്നത് അതിലേറെ സന്തോഷവും.... ആ പ്രണയ സാഫല്യം ആറാം വയസിലേക്ക്... LOVE YOU SHANKAR

image

Please log in to like,wonder,share and comment !
9 months ago

ഈ സൈറ്റ് ആക്റ്റീവ് അല്ലാന്നു ഉണ്ടോ?#SasnehamNew


Please log in to like,wonder,share and comment !
Akhila Changed her profile cover
9 months ago

image

Please log in to like,wonder,share and comment !
Akhila Changed her profile picture
9 months ago

image

Please log in to like,wonder,share and comment !