*ചിക്കന്‍പോക്സ്*
________________________________
നാം ചൂട് കാലത്ത് കാണുന്ന പകര്ച്ച വ്യാധികളിൽ കേമൻ ചിക്കൻ പൊക്സ് തന്നെ ..വന്നു പെടുന്നത് എവിടെ നിന്നെന്നു ആര്ക്കും പറയാൻ കഴിയില്ല ..സമാധാനമുള്ളത് ഒരിക്കൽ ഇത് വന്നവര്ക്കു പെട്ടെന്ന് വരാനുള്ള സാധ്യതയില്ല ..എന്നാൽ വീണ്ടും വരില്ല എന്നും പറയാൻ കഴിയില്ല കുട്ടികൾ സ്കൂളിൽ നിന്നും ,വലിയവർ ഓഫീസിൽ നിന്നും ബസ്‌ ടാക്സി യാത്രയിൽ നിന്നും സിനിമാ തിയേറ്ററിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും നാം അറിയാതെ നമ്മോടൊപ്പം വരും ഈ വ്യാദി..പണ്ട് വസൂരി രോഗമായിരുന്നു ഇന്ന് അത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല എന്നാണു ആരോഗ്യ മേഘലയിൽ നിന്നും ഉള്ള അറിവുകൾ സൂചിപ്പിക്കുന്നത് ..മരുന്നില്ലാത്ത കാലത്ത് പാതി ജീവനോടെ കുഴിയിൽ ഇറക


Please log in to like,wonder,share and comment !
  • Details
  • Male
  • Living in United States