Nanda nandup is feeling Happy
1 year ago

എന്റെ പേജില്‍ പോസ്ടീട്ടു കാണാത്ത സ്ഥിതിക്ക് ഇവിടേം കിടക്കട്ടെ ഒരു വിഷ് ... ജന്മദിനാശംസകള്‍ ഏട്ടന്‍സ്‌


Please log in to like,wonder,share and comment !
1 year ago

വരുവാനില്ലാരുമീ ..വിജനമാം വീഥിയില്‍..ഹ്ഹ അങ്ങനെ അല്ലെ??


Please log in to like,wonder,share and comment !
1 year ago

ഹെൽമെറ്റിലെ വ്യക്തി സ്വാതന്ത്ര്യം ഇപ്പോഴും ശരി തോന്നുന്നു. ഞാൻ ഹെൽമെറ്റ് ഉപയോഗിക്കുന്ന ആളാണ്. നിയമം ആകുന്നതിനു മുന്നെ തന്നെ. പറഞ്ഞു മനസ്സിലാക്കണം. മനസ്സിലായില്ല എങ്കിൽ എന്തേലും ആകട്ടെ. അവന്റെ തലയുടെ മാത്രം കാര്യം. ഈ ആസൂത്രിത ഹെൽമെറ്റ് വേട്ട പരിഹാസ്യമാണ്. ഇന്ഷുറന്സ് നിഷേധിക്കാം, അങ്ങനെ ഹെൽമെറ്റ് ഇടാനുള്ള ഇൻസെന്റ്റീവ് കൂട്ടാം.

വാക്സീൻ അങ്ങനെയല്ല. ഒരു പൊതുജന പ്രശ്നമുണ്ട്. അതിലുമേറെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സ്റ്റേയ്റ്റിന് ഒരു റോളുണ്ട്. വിവരം കെട്ട ഒരു തന്തയുണ്ടായതിന്റെ ബുദ്ധിമുട്ട് കുട്ടി അനുഭവിക്കരുത്.(കടപ്പാട്)


Please log in to like,wonder,share and comment !

പരൂഷയും തിരക്കുമൊക്കെ കഴിഞ്ഞോ നന്ദു ?


Please log in to like,wonder,share and comment !
2 years ago

>>സംസാരിക്കുകയും തർക്കിക്കുകയും ചിന്തിക്കുകയും സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യുന്ന നിങ്ങളെല്ലാം അനങ്ങുന്ന ശവങ്ങളാണ്

ഈപോസ്ടിന് ഇത് കമന്റ്‌ ആയി ഇടാന്‍ പറ്റുന്നില്ല..സൊ ഇവിടെ ഇടുന്നു ,,
എന്തിനാണ് ശവങ്ങള്‍ എന്നാലോചിക്കുന്നെ ?? നമ്മളെ ഒരു കൂട്ടം സബ് atomicparticles എന്ന് ആലോചിക്കാന്‍ മേലെ? അങ്ങനെ ആണെങ്കില്‍ നമ്മുടെ ശരീരവും ഈ അന്തീക്ഷവും മരങ്ങളും മൃഗങ്ങളും ഒന്നും തമ്മില്‍ വത്യാസം ഇല്ല..അത് തന്നെയല്ലേ എല്ലാത്തിലും ഉള്ള ഒരു പ്രപഞ്ച ശക്തി?? വസുധൈവ കുടുംബകം എന്ന കോണ്‍സെപ്റ്റ്??
ഈശാവാസ്യമിദംസര്‍വം യത്കിചെജഗത്യാംജഗത്


Please log in to like,wonder,share and comment !
  • Details
  • Male
  • Living in India