നൈനം ഛിന്ദന്തി ശസ്ത്രാണി – വി എസ് അജിത്ത്

നാൽവർ സംഘം അഞ്ചാമനെ നാലു നാഴിക എയറിൽ നിർത്തി. ന്യൂട്ടനെ ബഹുമാനിച്ച് ടിയാൻ താഴേക്ക് പതിക്കുമ്പോഴെല്ലാം നാൽവർ സംഘം ഗലീലിയോ, കെപ്ളർ, ഫാരഡേ മുതൽ പേരോടുള്ള ബഹുമാനാർത്ഥം പരന്നവ ഉരുട്ടിയും ഓർബിറ്റ് ഏങ്കോണിച്ചും ഉളളം …